4
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ﴿٤﴾

മനുഷ്യർ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെ ആകുന്ന ദിവസം!

തഫ്സീർ മുഖ്തസ്വർ :

يَوْمَ تُقْرَعُ قُلُوبُ النَّاسِ يَكُوُنُونَ كَالفَرَاشِ المُنْتَشِرِ المُتَنَاثِرِ هُنَا وَهُنَاكَ.

മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അങ്ങുമിങ്ങുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: