3
وَمَا أَدْرَاكَ مَا الْقَارِعَةُ ﴿٣﴾

‘അൽ-ഖാരിഅഃ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ മുഖ്തസ്വർ :

وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا هَذِهِ السَّاعَةُ التِّي تَقْرَعُ قُلُوبَ النَّاسِ لِعِظَمِ هَوْلِهَا؟! إِنَّهَا يَوْمُ القِيَامَةِ.

അല്ലാഹുവിന്റെ റസൂലേ! ഘോരഭയം കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന ഈ സമയം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?! ഖിയാമത് നാളാകുന്നു അത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: