2
مَا الْقَارِعَةُ ﴿٢﴾
‘അൽ-ഖാരിഅഃ’ എന്നാൽ എന്താകുന്നു?
തഫ്സീർ മുഖ്തസ്വർ :
مَا هَذِهِ السَّاعَةُ التِّي تَقْرَعُ قُلُوبَ النَّاسِ لِعِظَمِ هَوْلِهَا؟!
ഘോരഭയം കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന ഈ സന്ദർഭം ഏതാകുന്നു?