10
وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾

‘ഹാവിയഃ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ മുഖ്തസ്വർ :

وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا هِيَ؟!

അല്ലാഹുവിൻ്റെ റസൂലേ! ‘ഹാവിയഃ’ എന്നാൽ എന്താണെന്ന് താങ്കൾക്കറിയുമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: