അറബികൾക്കിടയിൽ ബദ്‌റിലെ വിജയം മുസ്‌ലിംകൾക്ക് നൽകിയിരുന്ന മേൽക്കൈയ്യിനും മാനസികാധിപത്യത്തിനും ഉഹ്ദിലെ പരാജയത്തോടെ മങ്ങലേറ്റു. അതിന്റെ പ്രതിഫലനങ്ങളും പിന്നീടുള്ള മുശ്‌രിക്കുകളുടെ സമീപനങ്ങളിൽ പ്രകടമായിരുന്നു. ചതിയും വഞ്ചനയും മദീനക്കെതിരെയുള്ള കുത്സിതപ്രവർത്തനങ്ങളും പൊടുന്നനെ വർദ്ധിച്ചു. മുസ്‌ലിംകൾക്ക് പരീക്ഷണങ്ങളുടെ നാളുകളായിരുന്നു അവ.
Download MP3 PART1 PART2 PART3