മദീന! ഏതു മുസ്‌ലിമിന്റെ മനസ്സാണ് ആ നാടിനെ കുറിച്ച് കേൾക്കുമ്പോൾ സന്തോഷത്തോടെ മനസ്സ് കൊണ്ട് അവിടേക്ക് സഞ്ചരിക്കാത്തത്?! കുറച്ച് നേരമെങ്കിലും ആ നാട്ടിലെ മണ്ണിൽ കാൽ വെക്കാൻ കൊതിക്കാത്തത്?! മദീനയിലേക്കുള്ള പാലായനത്തിന്റെ തുടക്കം… നാടിന്റെ അതിർവരമ്പുകൾക്ക് അപ്പുറത്ത് ഇസ്‌ലാമിന്റെ ബന്ധം ഹൃദയത്തിൽ നിറച്ചു വെച്ച ഒരു സമൂഹത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു…

DOWNLOAD PART1 PART2 PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment