റസൂല്‍ -ﷺ- യുടെ ചരിത്രത്തില്‍ ഏറെ വിഷമസന്ധികള്‍ നിറഞ്ഞു നിന്ന ഘട്ടമാണ് മക്കയിലെ അവസാന വര്‍ഷങ്ങള്‍. അവിടുത്തേക്ക് വലിയ സഹായമായി നിലകൊണ്ട രണ്ടു പേരുടെ മരണം ഇക്കാലഘട്ടത്തിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ദിനം എന്ന് നബി -ﷺ- തന്നെ വിശേഷിപ്പിച്ച ത്വാഇഫിലേക്കുള്ള യാത്രയും ഈ വേളയിലാണ്. ആ ദിവസങ്ങളെ കുറിച്ച്…