സൽസ്വഭാവം ഏറെ മഹത്തരമായ പ്രവർത്തനവും അങ്ങേയറ്റം ശ്രേഷ്ഠതയാർന്ന കർമ്മവുമാണെന്നതിൽ സംശയമില്ല. സൽസ്വഭാവത്തിലേക്ക് എത്തിച്ചേരാനുള്ള വഴികളും മാർഗങ്ങളും, അതിലേക്ക് നമ്മുടെ ആഗ്രഹം വർദ്ധിപ്പിക്കുന്ന ഓർമ്മപ്പെടുത്തലുകളും ഉൾക്കൊള്ളുന്ന ശൈഖ് നാസ്വിർ അസ്സഅ്ദി -റഹിമഹുല്ലായ്- എഴുതിയ ഒരു ചെറുലേഖനത്തിന്റെ വായന.

Download PART1  PART2  PART3  Download PDF

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment