‘ലൈലതുല്‍ ഖദര്‍ ഈ രാത്രിയാണ്’, ‘ആ രാത്രിയാണ്’ എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഏതു രാത്രിയാണ് ലൈലതുല്‍ ഖദര്‍ എന്നത് ഉറപ്പിക്കാന്‍ കഴിയില്ല എന്നതാണ് ശരി. റമദാനിലെ അവസാനത്തെ പത്തിലാണ് എന്നത് ഉറപ്പുള്ള കാര്യമാണ്. അതിനാല്‍ നീ ഇത്തരം വാര്‍ത്തകള്‍ക്ക് പിറകില്‍ പോകാതിരിക്കുക. ഇനിയുള്ള ദിവസങ്ങളില്‍ മടി പിടിച്ചിരിക്കാനാണ് അത് കാരണമാവുക. ഈ മാസത്തിന്റെ അവസാന നിമിഷം വരെ പരിശ്രമിക്കുക!
– ശൈഖ് സ്വാലിഹ് സിന്ദി -حَفِظَهُ اللَّهُ-