ഒമ്പത് കാര്യങ്ങൾ നോമ്പ് മുറിയാൻ കാരണമാകുന്നതാണ്. അവ ചുരുക്കി പറയാം:
1- ലൈംഗികബന്ധം.
2- ബോധപൂർവ്വം ഇന്ദ്രിയം (മനിയ്യ്) പുറത്തു കളയൽ.
3- ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലും.
4- ഭക്ഷണത്തിനോ പാനീയത്തിനോ പകരമാകുന്ന കാര്യങ്ങൾ ചെയ്യൽ.
5- ഹിജാമയിലൂടെ രക്തം പുറത്തെടുക്കൽ.
6- സ്വയം ചർദ്ദിപ്പിക്കൽ.
7- ആർത്തവ രക്തമോ പ്രസവരക്തമോ വരൽ.
8- നോമ്പ് മുറിക്കണമെന്ന ഉദ്ദേശം (നിയ്യത്) ഉണ്ടാവുക.
9- ഇസ്ലാം ഉപേക്ഷിക്കുക.