നോമ്പ് തുറക്കാന്‍ ഒരു ഭക്ഷണവും കിട്ടിയില്ലെങ്കില്‍ ‘ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു’ എന്ന് മനസ്സില്‍ കരുതിയാല്‍ മതി. കാരണം അയാള്‍ക്ക് അപ്പോള്‍ സാധിക്കുന്നത് അങ്ങനെ നിയ്യത്ത് വെക്കുക എന്നത് മാത്രമാണ്. അല്ലാഹു -تَعَالَى- ആരോടും കഴിയാത്ത കാര്യം കല്‍പ്പിക്കുകയില്ല. നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ഉണ്ടായിരിക്കുക എന്ന് നബി -ﷺ- യുടെ പ്രസിദ്ധമായ ഹദീസില്‍ വന്നിട്ടുമുണ്ട്.
നോമ്പ് തുറക്കാന്‍ ഭക്ഷണം ഒന്നും കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം?
