കുട്ടിയുടെ പേര് തിരഞ്ഞെടുക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് പിതാവിനാണ്. കാരണം അയാളിലേക്കാണ് കുട്ടി ചേര്ത്തപ്പെടുക. എന്നാല്‍ പേര് തിരഞ്ഞെടുക്കുമ്പോള്‍ അയാള്‍ക്ക് തന്റെ ഭാര്യയുടെ അഭിപ്രായം ചോദിക്കാം; അവള് തിരഞ്ഞെടുത്ത പേര് നല്ലതാണെങ്കില്‍ അത് കുട്ടിക്ക് നല്‍കാം. അതില്‍ ഭാര്യയെ തൃപ്തിപ്പെടുത്തുക എന്ന നന്മ കൂടിയുണ്ട്. അതല്ലെങ്കില്‍ മാതാപിതാക്കളോട് കൂടിയാലോചിക്കാം; അത് അവര്‍ക്ക് തൃപ്തികരമാണ് എങ്കില്‍.
മാതാപിതാക്കൾ എന്ന് ഉദ്ദേശിക്കുന്നത് കുട്ടിയുടേത് അല്ലെ ?