ചോദ്യം: ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് അനുവദനീയമോ, അതല്ല നിഷിദ്ധമോ?
ഉത്തരം: ഇംഗ്ലീഷ് ഭാഷയോ, അറബിയല്ലാത്ത മറ്റു ഭാഷകളോ പഠിക്കുന്നതില്‍ മതപരമോ ഐഹികമോ ആയ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പഠിക്കാം. അതില്‍ തടസ്സമില്ല. എന്നാല്‍, ഈ പറഞ്ഞ ആവശ്യമൊന്നുമില്ലെങ്കില്‍ അത്തരം ഭാഷകള്‍ പഠിക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ടത്) ആണ്.
(ഫതാവാല്ലജ്നതിദ്ദാഇമ: 12/133)