ഇസ്‌ലാമിനെ കുറിച്ച് മറ്റു മതസ്ഥരെ അറിയിക്കുക എന്നതും, അല്ലാഹുവിന്റെ ഈ ദീനിലേക്ക് അവരെ സാധ്യമായ രൂപത്തിൽ ക്ഷണിക്കുക എന്നതും ഓരോ മുസ്‌ലിമും വിസ്മരിച്ചു കൂടാത്ത അവന്റെ മേലുള്ള കടമയാണ്. ഇസ്‌ലാമിനെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്ന, അവരെ ഈ ദീനിലേക്ക് അനുകമ്പയോടെ ക്ഷണിക്കുന്ന ഒരു ചെറിയ ഗ്രന്ഥമാണിത്.

വായിക്കുക! സാധ്യമാകുന്നിടത്തെല്ലാം പ്രചരിപ്പിക്കുക!

DOWNLOAD PDF

Soubhagyamano_Nee_Thedunnath_alaswala

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: