ഒരാൾ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്; എന്ന വാക്ക് ഉച്ചരിച്ചു കൊണ്ടാണ്. ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വാക്കാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമഃ. ശഹാദത് കലിമയുടെ ശ്രേഷ്ഠതകൾ, അർത്ഥം, സ്തംഭങ്ങൾ നിബന്ധനകൾ എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ചില പാഠങ്ങൾ ചുരുക്കി വിശദീകരിക്കുന്നു ഈ പുസ്തകത്തിൽ.

DOWNLOAD PDF

LAILAHAILLALLAH_alaswala

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: