ഗര്‍ഭകാലം നാലു മാസം പിന്നിട്ടാല്‍ ഗര്‍ഭസ്ഥ ശിശു ഒരു മനുഷ്യനായി പരിഗണിക്കപ്പെട്ടു തുടങ്ങും. നാല് മാസം കഴിഞ്ഞ ശേഷമാണ് ഗര്‍ഭം അലസിപ്പോകുന്നതെങ്കില് ആ കുട്ടിയെ കുളിപ്പിക്കുകയും, കഫന്‍ ധരിപ്പിക്കുകയും, അവന് വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും, പേര് വിളിക്കുകയും, അവന് വേണ്ടി അഖീഖ അറുക്കുകയും ചെയ്യണം. (മജ്മൂഉ ശൈഖ് ഇബ്നി ഉസൈമീന്‍: 25/225)