കുട്ടി ജനിച്ച വ്യക്തി പ്രയാസമില്ലാതെ കടം വീട്ടാന്‍ കഴിവുള്ള വ്യക്തിയാണെങ്കില്‍ അയാള്‍ക്ക് കടം വാങ്ങി അഖീഖ അറുക്കാവുന്നതാണ്. കാരണം അഖീഖ കുട്ടിയുടെ മേലുള്ള അയാളുടെ ബാധ്യത വീട്ടാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ കടം വാങ്ങുന്നത് പ്രയാസമുണ്ടാക്കുമെങ്കില്‍ അയാള്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. (ഇന്‍സ്വാഫ്/മാവര്‍ദി: 4/101)
അഖീഖ അറുക്കുന്നതിനു കടം വാങ്ങാമോ?
