അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ലഭിച്ചവരാണ് നമ്മുടെ റസൂലെന്നതിൽ സംശയമില്ല. അവിടുത്തെ കൊണ്ട് ബറകതെടുക്കുക എന്നത് ഇസ്ലാമിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. സ്വഹാബത് ഏറ്റവും മനോഹരമായി ആ മാതൃക നമ്മെ പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്നാൽ ഈ പേരിൽ നടമാടുന്ന തിന്മകളും ബിദ്അതുകളും വളരെയധികമുണ്ട്. നബി -ﷺ- യെ കൊണ്ട് ബറകതെടുക്കുന്നതിന്റെ വിധികൾ വിശദീകരിക്കുന്നു.
തബർറുക്; നബി -ﷺ- യെ കൊണ്ടാവുമ്പോൾ…
