അഖീദ ദര്‍സുകള്‍ (കാരപ്പറമ്പ് സലഫി മസ്ജിദ്)

സിഹ്‌ർ; ബാധിക്കുന്നതിന് മുൻപും ശേഷവും…

സിഹ്ർ ബാധിക്കുന്നതിന് മുൻപ് പ്രതിരോധമായി കൈക്കോള്ളേണ്ട ചില കാര്യങ്ങളുണ്ട്. ബാധിച്ചു കഴിഞ്ഞാൽ ചികിത്സയായി സ്വീകരിക്കേണ്ട കാര്യങ്ങളുമുണ്ട്. അവയെ കുറിച്ചും, സിഹ്റിൻ്റെ ചികിത്സയിൽ സംഭവിക്കുന്ന തെറ്റായ വഴികളെ കുറിച്ചും ഓർമ്മപ്പെടുത്തുന്നു ഈ ദർസിൽ.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: