സീറതുന്നബി

സഹായം! വിജയം! പ്രതാപം!

ബദ്ർ യുദ്ധം ഓരോ മുസ്ലിമിൻ്റെയും മനസ്സിൽ അല്ലാഹുവിൻ്റെ സഹായം ആകാശത്തു നിന്നിറങ്ങിയതിൻ്റെ നന്ദി നിറക്കുന്ന ഓർമ്മകളാൽ ധനികമാണ്. സത്യത്തിനും നീതിക്കും ഇസ്ലാമിനും തന്നെയായിരിക്കും അന്തിമ വിജയം എന്ന പ്രതീക്ഷ നൽകുന്ന പാഠങ്ങളാൽ സമൃദ്ധമാണ്. പ്രതാപത്തിൻ്റെ വിജയഭേരി മുഴക്കിയ നമ്മുടെ പൂർവ്വികരുടെ അഭിമാനസ്മരണകളാൽ മനസ്സിന് കുളിർമ്മ പകരുന്നതാണ്. ബദ്‌ർ..!

Download MP3 PART1  PART2  PART3

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment