1
لَا أُقْسِمُ بِهَـٰذَا الْبَلَدِ ﴿١﴾

ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.

തഫ്സീർ മുഖ്തസ്വർ :

أَقْسَمَ اللَّهُ بِالبَلَدِ الحَرَامِ الذِّي هُوَ مَكَّةُ المُكَرَّمَةُ.

പരിശുദ്ധ നാടായ മക്കയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: