2
وَأَنتَ حِلٌّ بِهَـٰذَا الْبَلَدِ ﴿٢﴾

താങ്കൾ ഈ രാജ്യത്ത് (യുദ്ധം ചെയ്യാൻ) അനുവാദമുള്ളയാളാണ്.

തഫ്സീർ മുഖ്തസ്വർ :

وَأَنْتَ -أَيُّهَا الرَّسُولُ- حَلَالٌ لَكَ مَا تَصْنَعُ فِيهَا؛ مِنْ قَتْل مَنْ يَسْتَحِقُّ القَتْلَ، وَأَسْرِ مَنْ يَسْتَحِقُّ الأَسْرُ.

അല്ലാഹുവിന്റെ റസൂലേ! ഈ നാട്ടിൽ (നിരോധിക്കപ്പെട്ട ചില കാര്യങ്ങൾ) പ്രവർത്തിക്കാൻ താങ്കൾക്ക് അനുവാദമുണ്ട്. അതായത് വധിക്കപ്പെടാൻ അർഹതയുള്ളവരെ വധിക്കാനും, തടവിലാക്കേണ്ടവരെ തടവിലാക്കാനും താങ്കൾക്ക് അനുവാദമുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: