18
أُولَـٰئِكَ أَصْحَابُ الْمَيْمَنَةِ ﴿١٨﴾

അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാർ.

തഫ്സീർ മുഖ്തസ്വർ :

أُوْلَئِكَ المُتَّصِفُونَ بِتِلْكَ الصِّفَاتِ هُمْ أَصْحَابُ اليَمِينِ.

ഈ വിശേഷണങ്ങൾ ഉള്ളവർ തന്നെ വലതു പക്ഷത്തിന്റെ ആളുകൾ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: