9
وَلِسَانًا وَشَفَتَيْنِ ﴿٩﴾
ഒരു നാവും രണ്ടു ചുണ്ടുകളും (നൽകിയില്ലേ).
തഫ്സീർ മുഖ്തസ്വർ :
وَلِسَانًا وَشَفَتَيْنِ يَتَحَدَّثُ بِهَا؟!
സംസാരിക്കാനായി ഒരു നാവും രണ്ടു അധരങ്ങളും നൽകിയില്ലേ?