8
أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨﴾
അവന് നാം രണ്ട് കണ്ണുകൾ നൽകിയില്ലേ?
തഫ്സീർ മുഖ്തസ്വർ :
أَلَمْ نَجْعَلْ لَهُ عَيْنَيْنِ يُبْصِرُ بِهِمَا؟!
കാഴ്‌ചകൾ കാണാൻ രണ്ട് കണ്ണുകൾ നാമവന് നൽകിയില്ലേ?