6
يَقُولُ أَهْلَكْتُ مَالًا لُّبَدًا ﴿٦﴾
(പൊങ്ങച്ചത്തോടെ) അവൻ പറയുന്നു: ഞാൻ മേൽക്കുമേൽ പണം തുലച്ചിരിക്കുന്നു എന്ന്.
തഫ്സീർ മുഖ്തസ്വർ :
يَقُولُ: أَنْفَقْتُ مالًا كَثِيرًا مُتَرَاكِمًا بَعْضُهُ فَوْقَ بَعْضٍ.
മേൽക്കുമേൽ അട്ടിയട്ടിയായി സമ്പത്ത് ഞാൻ ചെലവഴിച്ചിരിക്കുന്നു എന്നവൻ പറയുന്നു.