3
وَوَالِدٍ وَمَا وَلَدَ ﴿٣﴾
പിതാവും, അയാൾ ജന്മം നൽകിയ സന്താനവും തന്നെ സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ اللَّهُ بِوَالِدِ البَشَرِ، وَأَقْسَمَ بِمَا تَنَاسَلَ مِنْهُ مِنَ الوَلَدِ.
മനുഷ്യരുടെ പിതാവായ ആദം -عَلَيْهِ السَّلَامُ- നെ കൊണ്ടും, അദ്ദേഹത്തിൻ്റെ പിൻതലമുറകളായി ജനിച്ചുവളർന്ന സന്താനങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.