20
عَلَيْهِمْ نَارٌ مُّؤْصَدَةٌ ﴿٢٠﴾
അവരുടെ മേൽ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.
തഫ്സീർ മുഖ്തസ്വർ :
عَلَيْهِمْ نَارٌ مُغَلَّقَةٌ يَوْمَ القِيَامَةِ يُعَذَّبُونَ فِيهَا.
ഖിയാമത് നാളിൽ അടച്ചു പൂട്ടിയ നരകാഗ്നി അവരുടെ മേലുണ്ടായിരിക്കും; അതിലവർ ശിക്ഷ അനുഭവിക്കുന്നതാണ്.