19
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ ﴿١٩﴾

നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവരാരോ, അവരത്രെ ഇടതുപക്ഷത്തിന്റെ ആളുകൾ.

തഫ്സീർ മുഖ്തസ്വർ :

وَالذِّينَ كَفَرُوا بِآيَاتِنَا المُنَزَّلَةِ عَلَى رَسُولِنَا هُمْ أَصْحَابُ الشِّمَالِ.

നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിച്ച ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ തന്നെയാകുന്നു ഇടതുപക്ഷത്തിന്റെ ആളുകൾ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: