16
أَوْ مِسْكِينًا ذَا مَتْرَبَةٍ ﴿١٦﴾

അല്ലെങ്കിൽ കടുത്ത ദാരിദ്യ്രമുള്ള സാധുവിന്.

തഫ്സീർ മുഖ്തസ്വർ :

أَوْ فَقِيرًا لَيْسَ لَهُ شَيْءٌ يَمْلِكُهُ.

അല്ലെങ്കിൽ ഒരു വസ്തുവിന്റെയും ഉടമയല്ലാത്ത ദരിദ്രന്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: