15
يَتِيمًا ذَا مَقْرَبَةٍ ﴿١٥﴾

കുടുംബബന്ധമുള്ള അനാഥയ്ക്ക്.

തഫ്സീർ മുഖ്തസ്വർ :

طِفْلًا فَقَدَ أَبَاهُ، لَهُ بِهِ قَرَابَةٌ.

തനിക്ക് കുടുംബബന്ധമുള്ള, പിതാവ് നഷ്ടപ്പെട്ട അനാഥക്കുട്ടിക്ക് (ഭക്ഷണം നൽകൽ).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: