14
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ﴿١٤﴾
അല്ലെങ്കിൽ പട്ടിണിയുടെ നാളുകളിൽ ഭക്ഷണം കൊടുക്കുക.
തഫ്സീർ മുഖ്തസ്വർ :
أَوْ أَنْ يُطْعِمَ فِي يَوْمِ مَجَاعَةٍ يَنْدُرُ فِيهِ وُجُودُ الطَّعَامِ.
ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ദിവസങ്ങളിൽ ഭക്ഷണം നൽകലാണത്.