13
فَكُّ رَقَبَةٍ ﴿١٣﴾
അടിമയെ മോചിപ്പിക്കലാണത്.
തഫ്സീർ മുഖ്തസ്വർ :
هِيَ إِعْتَاقُ رَقَبَةٍ ذَكَرًا كَانَتْ أَوْ أُنْثَى.
അടിമയെ മോചിപ്പിക്കലാണത്. അവർ പുരുഷന്മാരായ അടിമയോ സ്ത്രീകളോ ആകട്ടെ.