12
وَمَا أَدْرَاكَ مَا الْعَقَبَةُ ﴿١٢﴾
ഈ ‘പ്രയാസകരമായ പാത’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
തഫ്സീർ മുഖ്തസ്വർ :
وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا العَقَبَةُ التِّي عَلَيْهِ أَنْ يَقْطَعَهَا لِيَدْخُلَ الجَنَّةَ؟!
അല്ലാഹുവിൻ്റെ റസൂലേ! സ്വർഗപ്രവേശനത്തിനായി ഓരോ മനുഷ്യനും താണ്ടിക്കടക്കേണ്ട പ്രയാസകരമായ ആ പാത ഏതാണെന്ന് താങ്കൾക്കറിയുമോ?!