11
فَلَا اقْتَحَمَ الْعَقَبَةَ ﴿١١﴾

എന്നിട്ട് ആ പ്രയാസകരമായ പാതയിൽ അവൻ പ്രവേശിച്ചില്ല.

തഫ്സീർ മുഖ്തസ്വർ :

وَهُوَ مُطَالَبٌ بِأَنْ يَتَجَاوَزَ العَقَبَةَ التِّي تَفْصِلُهُ عَنِ الجَنَّةِ فَيَقْطَعَهَا وَيَتَجَاوَزَهَا.

സ്വർഗത്തിനും അവനുമിടയിൽ നിൽക്കുന്ന പാത മുറിച്ചു കടക്കാൻ കൽപ്പിക്കപ്പെട്ടവനായിരുന്നു അവൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: