10
وَهَدَيْنَاهُ النَّجْدَيْنِ ﴿١٠﴾
തെളിഞ്ഞു നിൽക്കുന്ന രണ്ടു പാതകൾ അവനു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ മുഖ്തസ്വർ :
وَعَرَّفْنَاهُ طَرِيقَ الخَيْرِ، وَطَرِيقَ البَاطِلِ؟!
നന്മയുടെ പാതയും, തിന്മയുടെ പാതയും നാം അവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തില്ലേ?