6
إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾

അവർ അതിൻ്റെ മേൽ ഇരിക്കുന്നവരായിരുന്ന സന്ദർഭം.

തഫ്സീർ മുഖ്തസ്വർ :

إِذْ هُمْ قُعُودٌ عَلَى ذَلِكَ الشَّقِّ المَمْلُوءِ نَارًا.

തീ കൊണ്ട് നിറച്ച കിടങ്ങിനരികെ അവർ ഇരുന്നിരുന്ന സന്ദർഭം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: