16
فَعَّالٌ لِّمَا يُرِيدُ ﴿١٦﴾

താൻ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവർത്തികമാക്കുന്നവനുമാണ് (അല്ലാഹു).

തഫ്സീർ മുഖ്തസ്വർ :

فَعَّالٌ لِمَا يُرِيدُهُ مِنَ العَفْوِ عَنْ ذُنُوبِ مَنْ شَاءَ، وَمُعَاقَبَةِ مَنْ شَاءَ، لَا مُكْرِهَ لَهُ سُبْحَانَهُ.

താൻ ഉദ്ദേശിക്കുന്നത് തികച്ചും പ്രവർത്തിക്കുന്നവനത്രെ അവൻ. ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുകയും, ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ കഴിയുന്നവരായി ആരുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: