12
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ﴿١٢﴾

തീർച്ചയായും നിൻ്റെ റബ്ബിൻ്റെ പിടുത്തം (ശിക്ഷ) കഠിനം തന്നെയാകുന്നു.

തഫ്സീർ മുഖ്തസ്വർ :

إِنَّ أَخْذَ رَبِّكَ -أَيُّهَا الرَّسُولُ- لِلظَّالِمِ -وَإِنْ أَمْهَلَهُ حِينًا- لَقَوِيٌّ.

അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് അക്രമികളെ പിടികൂടുന്നത് -കുറച്ച് കാലം അവർക്കവൻ അവധി നൽകിയാൽ പോലും- വളരെ ശക്തമായിട്ടായിരിക്കും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: