5
النَّارِ ذَاتِ الْوَقُودِ ﴿٥﴾
അതായത് വിറകു നിറച്ച തീയുടെ ആൾക്കാർ.
തഫ്സീർ മുഖ്തസ്വർ :
وَأَوْقَدُوا فِيهِ النَّارَ، وَأَلْقَوْا المُؤْمِنِينَ فِيهِ أَحْيَاءَ.
ആ കിടങ്ങിൽ അവർ വിറകുകൾ ഇട്ട് തീ ആളിക്കത്തിക്കുകയും, (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിച്ചവരെ ജീവനോടെ അതിലിട്ട് ചുട്ടെരിക്കുകയും ചെയ്തു.