4
قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾

ആ കിടങ്ങിൻ്റെ ആൾക്കാർ നശിച്ചു പോകട്ടെ.

തഫ്സീർ മുഖ്തസ്വർ :

لُعِنَ الذِّينَ شَقُّوا فِي الأَرْضِ شَقًّا عَظِيمًا.

ഭൂമിയിൽ ഭീമാകാരമായ കിടങ്ങുകൾ കുഴിച്ച (അക്കൂട്ടർ) ശപിക്കപ്പെട്ടിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: