22
فِي لَوْحٍ مَّحْفُوظٍ ﴿٢٢﴾
‘ലൗഹുൽ മഹ്ഫൂദ്വി’ൽ ആണ് അതുള്ളത്.
തഫ്സീർ മുഖ്തസ്വർ :
فِي لَوْحٍ مَحْفُوظٍ مِنَ التَّبْدِيلِ وَالتَّحْرِيفِ، وَالنَّقْصِ وَالزِّيَادَةِ.
മാറ്റത്തിരുത്തലുകളിൽ നിന്നും, ഏറ്റക്കുറച്ചിലുകളിൽ നിന്നും സുരക്ഷിതമായ ഒരു ഫലകത്തിലാണ് -ലൗഹുൽ മഹ്ഫൂദ്വിലാണ്- അതുള്ളത്.