21
بَلْ هُوَ قُرْآنٌ مَّجِيدٌ ﴿٢١﴾

അല്ല, അത് മഹത്വമേറിയ ഒരു ഖുർആനാകുന്നു.

തഫ്സീർ മുഖ്തസ്വർ :

وَلَيْسَ القُرْآنُ شِعْرًا وَلَا سَجْعًا كَمَا يَقُولُ المُكَذِّبُونَ، بَلْ هُوَ قُرْآنٌ كَرِيمٌ.

(അല്ലാഹുവിനെയും അവൻ്റെ സംസാരമായ ഖുർആനിനെയും) നിഷേധിച്ചവർ പറയുന്നത് പോലെ ഇത് ഒരു കവിതയോ ഗദ്യകാവ്യമോ അല്ല. മറിച്ച്, മാന്യമായ ഖുർആനാകുന്നു ഇത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: