20
وَاللَّـهُ مِن وَرَائِهِم مُّحِيطٌ ﴿٢٠﴾
അല്ലാഹു അവരുടെ പിന്നിലൂടെ (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
തഫ്സീർ മുഖ്തസ്വർ :
وَاللَّهُ مُحِيطٌ بِأَعْمَالِهِمْ مُحْصِيهَا، لَا يَفُوتُهُ مِنْهَا شَيْءٌ، وَسَيُجَازِيهِمْ عَلَيْهَا.
അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ വലയം ചെയ്യുകയും, അവ തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങളിൽ ഒന്നു പോലും അവന് വിട്ടുപോവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതുമാണ്.