2
وَالْيَوْمِ الْمَوْعُودِ ﴿٢﴾
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِيَوْمِ القِيَامَةِ الذِّي وَعَدَ أَنْ يَجْمَعَ فِيهِ الخَلَائِقَ.
സൃഷ്ടികളെ ഒരുമിച്ചു കൂട്ടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ഖിയാമത് നാളിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.