18
فِرْعَوْنَ وَثَمُودَ ﴿١٨﴾

അഥവാ ഫിർഔനിൻ്റെയും ഥമൂദിൻ്റെയും (വർത്തമാനം).

തഫ്സീർ മുഖ്തസ്വർ :

فِرْعَوْنَ، وَثَمُودَ أَصْحَابِ صَالِحٍ عَلَيْهِ السَّلَامُ.

ഫിർഔനിൻ്റെയും, സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദിൻ്റെയും വൃത്താന്തം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: