17
هَلْ أَتَاكَ حَدِيثُ الْجُنُودِ ﴿١٧﴾

ആ സൈന്യങ്ങളുടെ വർത്തമാനം നിനക്ക് വന്നെത്തിയോ?

തഫ്സീർ മുഖ്തസ്വർ :

هَلْ جَاءَكَ -أَيُّهَا الرَّسُولُ- خَبَرُ الجُنُودِ الذِّينَ تَجَنَّدُوا لِمُحَارَبَةِ الحَقِّ، وَالصَّدِّ عَنْهُ؟!

അല്ലാഹുവിൻ്റെ റസൂലേ! സത്യത്തോട് പോരടിക്കുന്നതിനും, അതിൽ നിന്ന് ജനങ്ങളെ അകറ്റുന്നതിനുമായി സജ്ജരായ ആ സൈന്യത്തിൻ്റെ വാർത്ത താങ്കൾക്ക് വന്നെത്തിയോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: