15
ذُو الْعَرْشِ الْمَجِيدُ ﴿١٥﴾
മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയും (ആകുന്നു അവൻ).
തഫ്സീർ മുഖ്തസ്വർ :
صَاحِبُ العَرْشِ الكَرِيمِ.
മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയും.