13
إِنَّهُ هُوَ يُبْدِئُ وَيُعِيدُ ﴿١٣﴾
തീർച്ചയായും അവൻ തന്നെയാണ് ആരംഭിക്കുന്നതും ആവർത്തിക്കുന്നതും.
തഫ്സീർ മുഖ്തസ്വർ :
إِنَّهُ هُوَ يُبْدِئُ الخَلْقَ وَالعَذَابَ، وَيُعِيدُهُمَا.
തീർച്ചയായും അല്ലാഹുവാണ് സൃഷ്ടിപ്പും ശിക്ഷയും ആരംഭിക്കുന്നതും, അവ ആവർത്തിക്കുന്നതും.