ബദ്ർ യുദ്ധ വിജയത്തിന് ശേഷം മദീനയിലേക്ക് തിരിച്ചെത്തിയ നബി -ﷺ- യും സ്വഹാബത്തും പുതിയ രണ്ട് പ്രശ്നങ്ങൾ നേരിടേണ്ടതായുണ്ടായിരുന്നു. ഒന്ന്: ബദ്‌ർ യുദ്ധ വിജയത്തിലൂടെ മുസ്‌ലിംകളുടെ വളർച്ച നേരിൽ കണ്ട ബഹുദൈവാരാധകർ ചതിയും വഞ്ചനയും ഉദ്ദേശിച്ചു കൊണ്ട് മുസ്‌ലിംകൾക്കിടയിൽ കയറിപ്പറ്റി. അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രത്യക്ഷരായ ശത്രുക്കളുണ്ടാക്കുന്ന വിപത്തുകളെക്കാൾ ഗുരുതരമായിരുന്നു. രണ്ട്: ഇസ്‌ലാമിന്റെ വളർച്ചയിൽ അസൂയ പൂണ്ട യഹൂദർ നാട്ടിൽ പ്രശ്നങ്ങളും കുഴപ്പങ്ങളും ഉദ്ദേശിച്ചു കൊണ്ട് നടത്തിയ ചില വൃത്തികെട്ട പ്രവർത്തനങ്ങൾ. മദീനയിലെ പ്രസക്തമായ ഒരു കാലഘട്ടം.
DOWNLOAD MP3 PART1 PART2 PART3
وعليكم السلام ورحمة الله وبركاته
إن شاء الله
وجزاكم الله خيرا
اسلام عليكم ورحمة الله وبركاته
സീറതുന്നബി
Please upload all class to youtube.
I saw 42 part.
Kindly upload the remaining part.
بارك الله فيك
جزاك الله خيرا